Friday 17 August 2018

സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഹിദായത്ത് നഗർ ജി യു പി സ്കൂളിൽ പ്രധാനാധ്യപിക ശ്രീമതി ക്ലാരമ്മ  പതാക ഉയർത്തുന്നു.

Friday 10 August 2018

Thursday 9 August 2018

ഇലയ്ക്കുമുണ്ട് പറയാൻ പാഠഭാഗം



ഇലയ്ക്കുമുണ്ട്  പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .