Thursday 9 August 2018

ഇലയ്ക്കുമുണ്ട് പറയാൻ പാഠഭാഗം



ഇലയ്ക്കുമുണ്ട്  പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .





തോട്ടത്തിൽ നിന്നും നേരിട്ടു മനസ്സിലാക്കിയതും ശേഖരിച്ചതുമായ വിവരങ്ങൾ പ്രാധാനധ്യാപികയുമായി വിശകലനം ചെയ്യുന്നു.