Friday 22 June 2018

വായനാവാരത്തോടനുബന്ധിച്ച് നടന്ന ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് നടന്ന ക്വിസ് മൽസരവും

വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .