Friday 27 July 2018

വയലും വനവും

നാലാം  തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട്  നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും . 

പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം